SSLC SPECIAL
"സൂര്യന്‍ ഒരിക്കലും ഒരു ബ്ലാക്ക് ഹോളായി മാറുകയില്ല". നിങ്ങള്‍ ഈ പ്രസ്താവനയോട് യോജിക്കുന്നുണ്ടോ?
ശരിയാണ്. സൂര്യനെക്കാള്‍ 1.44 മടങ്ങ് മാസ് കൂടുതലുള്ള നക്ഷത്രങ്ങളാണ് ബ്ലാക്ക് ഹോളായി മാറുന്നത്. മാസ് കുറഞ്ഞ സൂര്യനും സൂര്യസമാന നക്ഷത്രങ്ങളും കറുത്ത കുള്ളന്മാരായി അവസാനിക്കുന്നു. സൂര്യനെക്കാള്‍ 1.44 മടങ്ങ് മാസ് കൂടിയ നക്ഷത്രങ്ങള്‍ ന്യുട്രോണ്‍ നക്ഷത്രങ്ങളോ ബ്ലാക്ക് ഹോളോ ആയി അവസാനിക്കുന്നു.
No comments:
Post a Comment