SSLC SPECIAL
സോളാര്‍ കുക്കറിന്റെ പരിമിതികള്‍
1. വെയില്‍ ഇല്ലാത്തപ്പോള്‍ പ്രവര്‍ത്തിക്കില്ല
2. പരിധിക്കപ്പുറം ചൂടാകാത്തതിനാല്‍ ആഹാരസാധനങ്ങള്‍ വറുക്കാനും പൊരിക്കാനും കഴിയില്ല
3. ചപ്പാത്തി ദോശ മുതലായവ ഉണ്ടാക്കാന്‍ കഴിയില്ല.
4. വീട്ടിനുള്ളില്‍ വച്ച് പാചകം അസാധ്യം.
5. എല്ലാ ഭൂപ്രദേശങ്ങളിലും ഫലപ്രദമല്ല.
No comments:
Post a Comment