SSLC SPECIAL
വൈദ്യുത ലേപനം -ചില വസ്തുതകള്‍
വൈദ്യുത വിശ്ലേഷണ ത്തിന്റെ സഹായത്താല്‍ ഒരു ചാലകത്തിന്റെ ഉപരിതലത്തില്‍ ഏതെങ്കിലും ഒരു ലോഹം പൂശുന്ന പ്രക്രിയയാണ് ഇലക്ട്രോപ്ലേറ്റിംഗ് . ഏത് ലോഹമാണോ പൂശേണ്ടത് ആ ലോഹം പോസിറ്റീവ് ഇലക്ട്രോഡായും ഏത് ലോഹത്തിന്മേലാണോ പൂശേണ്ടത് അത് നെഗറ്റീവ് ഇലക്ട്രോഡായും ഉപയോഗിക്കണം. ലേപനം ചെയ്യേണ്ട ലോഹത്തിന്റെ ലവണ ലായനി ആയിരിക്കണം ഇലക്ട്രോലൈറ്റ്..
ഫാരഡേയുടെ നിയമപ്രകാരം ഇല ക്ട്രോലൈറ്റില്‍ കൂടി പ്രവഹിക്കുന്ന ചാര്‍ജ്ജിനു ആനുപാതികമായിരിക്കും നെഗടീവ് ഇലക്ട്രോഡില്‍ നിക്ഷേപിക്കപ്പെടുന്ന ലോഹത്തിന്റെ മാസ്.
ഉപയോഗങ്ങള്‍
1. കാണാനുള്ള ഭംഗി വര്‍ദ്ധിപ്പിക്കുന്നതിന്.
2. ലോഹനാശനം തടയുന്നതിന്.
No comments:
Post a Comment